Saturday, February 5, 2011

മായാവിയും ഞാനും

ഒരു ദിവസം ഞാന്‍ റോഡിലൂടെ പോകുമ്പോള്‍ ഒരു ആപ്പിള്‍ മരം നില്‍ക്കുന്നത് കണ്‍ടു.  ഞാന്‍ അത് പറിച്ചെടുത്തിട്ട് അതില്‍ നിന്ന് ഒരു ആപ്പിള്‍ എടുത്തിട്ട് ആ ആപ്പിള്‍ മരം വലിച്ചെറിഞ്ഞു.  ആ ആപ്പിള്‍ കഴിച്ചതോടെ ഞാന്‍ ഉറുമ്പിന്‍റുറുമ്പിന്‍റുറുമ്പിന്‍റെ വലിപ്പമായി. അപ്പോഴേക്കും ആ വഴി മായാവി വരുന്നത് ഞാന്‍ കണ്‍ടു.  ഞാന്‍ മായാവിയെ വിളിച്ചു "മായാവീ.....".  കേള്‍ക്കുന്ന മട്ടില്ല.  ഞാന്‍ മന്ത്രം ചൊല്ലി "ഓം ഹ്രീം കുട്ടിച്ചാത്താ". ഉടനെ മായാവി വന്നു. ഞാന്‍ മായാവിയോട് കാര്യങ്ങളൊക്കെ പറഞ്ഞു. മായാവി എന്നെ പഴയ രൂപത്തിലാക്കി. 

4 comments:

  1. Ennalum aa apple maram!was it that tiny to throw?good story.

    ReplyDelete
  2. അയ്യോ എന്നെ അങ്ങ് കൊല്ല്.......... എനിക്കിത്‌ കാണാൻ വയ്യ എന്റെ അമ്മോ.........

    ReplyDelete