ഒരു ദിവസം ഞാന്‍ റോഡിലൂടെ പോകുമ്പോള്‍ ഒരു ആപ്പിള്‍ മരം നില്‍ക്കുന്നത് കണ്ടു. ഞാന്‍ അത് പറിച്ചെടുത്തിട്ട് അതില്‍ നിന്ന് ഒരു ആപ്പിള്‍ എടുത്തിട്ട് ആ ആപ്പിള്‍ മരം വലിച്ചെറിഞ്ഞു. ആ ആപ്പിള്‍ കഴിച്ചതോടെ ഞാന്‍ ഉറുമ്പിന്റുറുമ്പിന്റുറുമ്പിന്റെ വലിപ്പമായി. അപ്പോഴേക്കും ആ വഴി മായാവി വരുന്നത് ഞാന്‍ കണ്ടു. ഞാന്‍ മായാവിയെ വിളിച്ചു "മായാവീ.....". കേള്‍ക്കുന്ന മട്ടില്ല. ഞാന്‍ മന്ത്രം ചൊല്ലി "ഓം ഹ്രീം കുട്ടിച്ചാത്താ". ഉടനെ മായാവി വന്നു. ഞാന്‍ മായാവിയോട് കാര്യങ്ങളൊക്കെ പറഞ്ഞു. മായാവി എന്നെ പഴയ രൂപത്തിലാക്കി.
Ennalum aa apple maram!was it that tiny to throw?good story.
ReplyDeletekollaam mone dinesaa
ReplyDeleteഎന്നെ വിളീച്ചോ....
ReplyDeleteഅയ്യോ എന്നെ അങ്ങ് കൊല്ല്.......... എനിക്കിത് കാണാൻ വയ്യ എന്റെ അമ്മോ.........
ReplyDelete