ഒരു ആള്‍ മരിക്കുന്നില്ല. കാരണം അയാള്‍ക്ക് വയസ്സ് കഴിയുന്നില്ല.
ആകാശം വരെ – അയാളുടെ തല ആകാശം വരെ മുട്ടും. പിന്നെ ആര്‍ക്കും അയാളുടെ തല കാണില്ല. കാരണം അയാള്‍ പാലു മാത്രമേ കുടിക്കൂ (പാര്‍ത്ഥന്‍ വളരുന്നത് പാല്‍ കുടിച്ചത് കൊണ്ടാണ് എന്ന് അവനറിയാം)
രാജാവ് – പണ്ട് അയാള്‍ രാജാവായിരുന്നു. യുദ്ധത്തിന് പോകുമ്പോള്‍ ശത്രുക്കളെ ചവിട്ടി കൊല്ലുകയാണ് പതിവ്. (അയാള്‍ വലുതല്ലെ അപ്പോ ചവിട്ടി കൊല്ലാലോ)
അയാള് നമ്മളെയൊക്കെ എടുത്തു പോന്തിച്ചാല്‍ നല്ല രസമായിരിക്കും...കുറച്ച് നേരം മേഘക്കിടക്കയില്‍ കിടന്നു വിശ്രമിച്ചു, അമ്ബിളി അമ്മമാനോടു കിന്നാരം പറഞ്ഞു..ആഹാ.....
ReplyDelete