Saturday, March 6, 2010

ഗ്യാസ് സ് സ് സ് സ് സ്.....

കൊള്ളക്കാര്‍ ഒരാളുടെ തലവെട്ടി കടലില്‍ എറിഞ്ഞു. അതുകൊണ്ട് കടലില്‍ മൊത്തം ചോരയായി. അന്ന് തന്നെ ഒരു ഭൂകമ്പം ഉണ്ടായി. അപ്പോള്‍ കടല് ഗ്യാസ് ആയി. ആ ഗ്യാസ് കൊണ്ടാണ് ആള്‍ക്കാര്‍ പണം ഉണ്ടാക്കാന്‍ ജ്യൂസ് ഉണ്ടാക്കുന്നത്.

(വെള്ളം ഇളകി ഇളകി ഗ്യാസ് ഉണ്ടാകുന്നു... ജ്യൂസ് എന്ന് വച്ചാല്‍ “മെറിന്‍ഡ”, “സ്പ്രൈറ്റ്”, തുടങ്ങിയവ)

1 comment:

  1. അതാണ്‌, ഈ ജ്യൂസൊന്നും കുടിക്കരുത് എന്ന് പറയുന്നത്...അല്ലെ!

    ReplyDelete