കുട്ടി 1:
എന്താണെന്താണെന്താണ്
നിന്റെ മനസ്സില്‍ എന്താണ്?
കുട്ടി 2:
എന്റെ മനസ്സില്‍ കദളിപ്പഴം
നിന്റെ മനസ്സില്‍ എന്താണ്?
കുട്ടി 1:
എന്റെ മനസ്സില്‍ വാഴപ്പഴം
ഞാന്‍ പാര്ത്ഥന് പാവേരി. രണ്ടാം ക്ലാസ്സിലാണ്. എനിക്ക് വായനയിലൂടെയാണ് എഴുതുവാന്‍ പറ്റുന്നത്. കഥാപുസ്തകങ്ങളാണ് ഞാന്‍ എപ്പോഴും വായിക്കുന്നത്. ഇംഗ്ലീഷും മലയാളവും വായിക്കാറുണ്ട്. ഇംഗ്ലീഷില്‍ ടൂട്, മാജിക് പോട്ട്, ടിങ്കിള്‍, പി സി എം ചിള്‍ഡ്രന്‍സ് മാഗസിന്, മലയാളത്തില്‍ ബാലഭൂമി, ബാലരമ, കളിക്കുടുക്ക, മണ്ടൂസ്, എന്നീ പുസ്തകങ്ങള്‍ വായിക്കാറുണ്ട്. എനിക്ക് ഇഷ്ടമുള്ള ചില കഥകള്‍ വിക്രു, ജിംബാലു, മീശമാര്‍ജ്ജാരന്‍, മായാവി, ഹോജാ കഥകള്‍, അപ്പുവും ദൊപ്പുവും, Chotu and Motu, Rhy the Rhino, എന്നിവയാണ്.
Sunday, May 22, 2011
ഭൂതങ്ങള്‍ സംസാരിക്കുന്നു
ഭൂതം 1: ഞാനെന്നൊരു ഭൂതം
നീയെന്നൊരു ഭൂതം
ഭൂതത്താന്‍ ഭൂതം
രാജാവും ഭൂതം
ഭൂതം 2: ആരാണോ ഭൂതം
താനാണോ ഭൂതം
ഞാനാണോ ഭൂതം
നമ്മളാണോ ഭൂതം
Subscribe to:
Posts (Atom)